വൈക്കം കൊതവറകോലത്ത് മേരിമാത്യു (79) നിര്യാതയായി. സംസ്കാരം ജൂൺ ഏഴ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൊതവറ സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ മാത്യു. മക്കൾ: എലിസബത്ത് ,ഐസക്ക്, മോളി,സേവ്യർ.
മരുമക്കൾ:ജോർജ്കുട്ടി ( ചെമ്മനത്തുകര) റോസ്‌ലിൻ,ജിനി.
Advertisements