പാലാ ചൂണ്ടച്ചേരിയിൽ ബുള്ളറ്റും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : ബുള്ളറ്റും മിനി പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ പത്തനംതിട്ട സ്വദേശി റോൺ ടോം ബെന്നിയെ (20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ ചൂണ്ടച്ചേരി ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles