കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 10 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി  മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 10 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി  മുടങ്ങും.  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെരുമ്പടപ്പ്, കണിയാൻകുളം, കുമരംകുന്ന്, തൊമ്മൻകവല, ചൂരക്കാവ്, പിണഞ്ചിറ കുഴി,  ചാലാകരി എന്നീ ഭാഗങ്ങളിൽ  9.30 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാ മാർക്കറ്റ്, സിവിൽ സ്റ്റേഷൻ ,കുരിശുപള്ളി കവല, പുത്തൻ പള്ളിക്കുന്ന്, ഗവ: ഹോസ്പിറ്റൽ, എന്നീ ഭാഗങ്ങളിൽ  രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  കേബിൾ മെയിൻറനൻസ് ഉള്ളതിനാൽ 

Advertisements

അരുവിത്തുറ, അരുവിത്തുറ ആർക്കേട്, കോളേജ് റോഡ്, ബ്ലോക്ക് റോഡ്, മന്ത, ഗവൺമെൻറ് ഹോസ്പിറ്റൽ, കെ എസ് ആർ ടി സി, ചേന്നാട് ജംഗ്ഷൻ, തടവനാൽ, പെരുന്നിലം റോഡ്, ആനിപ്പടി, എട്ടുപങ്ക്, ജവാൻ റോഡ്, മന്തക്കുന്ന്  എന്നീ ഭാഗങ്ങളിൽ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles