കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ ചങ്ങനാശേരിയില്‍

ചങ്ങനാശേരി: കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ ചങ്ങനാശേരിയില്‍ എത്തും. ബിജെപി മെമ്ബര്‍ഷിപ്പ് കാമ്ബയിനുമായി ബന്ധപ്പെട്ടുള്ള പരിപാടിക്കാണ് എത്തുന്നത്. നാളെ മൂന്നിന് മതുമൂല വാര്യര്‍ സമാജം ഓഡിറ്റോറിയം ഹാളിലാണ് പരിപാടി. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles