കോട്ടയം : മുണ്ടക്കയത്ത് റോഡരികിൽ നിർത്തിയിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് കയറി. മുണ്ടക്കയം ചെളിക്കുഴിയിൽ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമാണ് അപകടം. മുണ്ടക്കയം ഭാഗത്തുനിന്നു വന്ന കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിൽ ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.അപകടത്തിൽ ആൾട്ടോ കാറിന്റെ പിൻവശം പൂർണമായും തകർന്നു, മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Advertisements