തലയോലപറമ്പ് : വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ വൈക്കം താലൂക്ക് എക്സ് സർവീസ് മെൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 75,000 രൂപ നൽകി. താലൂക്ക് രക്ഷാധികാരി പി.ആർ. തങ്കപ്പൻ, പ്രസിഡൻ്റ് സി.ടി.ജോസഫ്, വൈസ് പ്രസിഡൻ്റ് ചക്രപാണി, സെക്രട്ടറി മുരളീധരൻ എന്നിവർ ചേർന്ന് തുക മന്ത്രി വി.എൻ. വാസവന് കൈമാറി.
Advertisements