കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 26 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തലയാഴം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോലാ മ്പുറത്തുകരി, മുന്നൂറ്റുമ്പടവ്, മാമ്പട്ടത്തറ, മറ്റം വിലങ്ങു തറ, കട്ടമട, കാക്കമട, വല്യാറ, തട്ടാ പറമ്പ്, ബണ്ട് റോഡ്, വളച്ചകരി, ഓവർസിയർ office എന്നി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താഴത്തങ്ങാടി, തൂക്കുപാലം , ആർടെക്, അംബൂരം, പൊൻമല ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
Advertisements