കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 23 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 23 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കെ എസ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള , പിച്ചനാട്ടുകളം,തൊമ്മിപ്പീടിക എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ   വൈകുന്നേരം 5മണി വരെ   വൈദ്യുതി  മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെഴുവേലിക്കുന്ന് കളമ്പുകാട്ട്കുന്ന് , എം.ഒ. സി , മന്ദിരം കോളനി, ആനത്താനം, ട്രൈൻ വില്ല, ട്രൈൻ ഹാബിറ്റാറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്ക്കോ, ശാലോം, വടവാതൂർ ജംഗ്ഷൻ, ജെ. കെ  ഹോസ്പിറ്റൽ, അക്യുഫിറ്റ് , നീലാണ്ട പടി, കുരിശു പള്ളി , പായിപ്രപടി  ട്രാൻസ്ഫോമറുകളിൽ രാവിലെ 8.30 മുതൽ 5 മണി വരെയും കൃപ ട്രാൻസ്ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ്,വട്ടക്കളം, കരിയിൽ ,കാട്ടേഴത്തുകരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മോഹം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാസിഡ്, രക്ഷാ ഭവൻ, ആറ്റു വാക്കേരി, കാണിക്കമണ്ഡപം, അൽഫോൻസ, തൊമ്മച്ചൻമുക്ക്, ഇല്ലത്തുപടി , വടക്കേക്കര ടെബിൾ, കുട്ടിച്ചൻ, വള്ളത്തോൾ, പുതുച്ചിറ  എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെയും പങ്കിപ്പുറം, ട്രാൻസ്ഫോർറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.  

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുകടവ് ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. ചങ്ങനാശ്ശേരി വൈദ്യുതി സെക്ഷന്റെ പരിധിയിൽ  വരുന്ന  ആനന്ദപുരം ടവർ, എലൈറ്റ് ഫാം, ഉറവ, ഉറവ കോളനി 

,എന്നീ  ട്രാൻസ്‌ഫോർമറുകളിൽ   രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.