കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച വൈദ്യുതി മടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച വൈദ്യുതി മടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോളനിഅമ്പലം, അഞ്ചൽകുറ്റി, ചെറുവേലിപ്പടി, ചാമക്കുളം, കുട്ടനാട്, മിഷൻപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി  മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്കോ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാര്യത്തുകുളം, വാര്യർ സമാജം, മലേപ്പറമ്പ്, മഞ്ചാടിക്കര, വാഴപ്പള്ളി ടെമ്പിൾ, ആണ്ടവൻ, കോയിപ്രം സ്കൂൾ, കൽക്കുളത്തുകാവ്, ചങ്ങഴിമുറ്റം, വേലൻകുന്ന്, കുഴിക്കരി, കട്ടപ്പുറം, കടമ്പാടം ഈസ്റ്റ്, ഞാറ്റുകാല, വാഴപ്പള്ളി കോളനി, പാലാത്ര കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

 തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് അയ്യംപാറ കവല   ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ, കാഞ്ഞിരത്തുമ്മൂട്, തച്ചു കുന്ന് ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ചേരിക്കളം , മണ്ണാത്തിപ്പാറ    താരാപ്പടി, പാത്തിക്കൽ മുക്ക് , സാംസ്കാരിക നിലയം , മോസ്കോ ,പഴയ ബ്ലോക്ക്, തെങ്ങണാ നമ്പർ 1, നമ്പർ 2, പുന്നക്കുന്ന്,ഗുഡ് ഷെപ്പേർഡ്,എന്നീ  ട്രാൻസ് ഫോർമറുകളിലും, ഓവേലിപ്പടി ഭാഗത്തും 10 മുതൽ 5  വരെ  വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടക്കളം , പള്ളിച്ചിറ , മാസ് , മാരുതി എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. 

 പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടിക്കുഴക്കുന്ന്, മലയിരുത്തി, ഇളപ്പുങ്കൽ, സാൻസ്, കാളചന്ത, കൊഴുവനാൽ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, തോക്കാട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ കടുവാമുഴി  ട്രാൻസ്ഫോർമർ പരിധിയിൽ, ഇടത്തുംകുന്ന് ഭാഗത്ത് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശ്രീകണ്ഠമംഗലം, ട്രാൻസ്‌ഫോർമറിന്റ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി  മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.