കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ എട്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പുന്നക്കുന്ന്, കോട്ടപ്പുറം,തെങ്ങണാ ടെമ്പിൾ, തെങ്ങണാ, എന്നീ ട്രാൻസ്ഫോർമറുകളിലും, വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാലിയേപ്പടി , മാടപ്പള്ളി, മാരിയമ്മൻ കോവിൽ,ചൂരക്കു ളങ്ങര, കാട്ടാത്തി സ്കൂൾ, നീണ്ടൂർ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങും.
Advertisements