കോട്ടയം : ഗാന്ധിനഗർ എസ് എം ഇ നഴ്സിങ് കോളജ് വിദ്യാർത്ഥിയെ കാണാനില്ലന്ന് പരാതി. ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥി അജാസിനെ (19) യാണ് കാണാതായത്. ഇന്നലെ രാത്രി ഒരു മണി മുതൽ ഇദ്ദേഹത്തെ കാണാനില്ലന്നാണ് പരാതി. ഗാന്ധിനഗർ പോലീസ് കേസെടുത്തു. ഫോൺ : 9746538369, 8606360082, 7561853840
Advertisements