കോട്ടയം പാലാ കൂവപ്പൊയ്കയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം ; അപകടത്തിൽ അരുവിക്കുഴി സ്വദേശിയ്ക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു വയോധികന് പരിക്ക്. പരുക്കേറ്റ അരുവിക്കുഴി സ്വദേശി എം.ജെ. ജോസഫിനെ (71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രണ്ട് മണിയോടെ കൂവപ്പൊയ്കയ്ക്ക് സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles