പാലാ ബൈപ്പാസ് റോഡിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പാലാ : ബൈക്കും ടോറസും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റ മേവട സ്വദേശികളായ അലൻ കുര്യൻ (26 ) നോബി (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.അർധരാത്രിയിൽ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം.

Advertisements

Hot Topics

Related Articles