കോത്തല ഹൈസ്കൂളിലെ കുട്ടികൾക്ക് സെൻ്റ് ജോൺസ് ഓർത്തോക്സ് ചർച്ച് കൂരോപ്പട സൗജന്യ നോട്ട് ബുക്ക് വിതരണം നടത്തി

എസ് എൻ പുരം : കോത്തല ഹൈസ്കൂളിലെ കുട്ടികൾക്ക് സെൻ്റ് ജോൺസ് ഓർത്തോക്സ് ചർച്ച് കൂരോപ്പടയുടെ ഭാഗമായ സെൻറ് ഡൈനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് സംഘടനയുടെ ആഭിമുഖ്യത്തിൽ സൗജന്യ നോട്ട് ബുക്ക് വിതരണം നടത്തി. സംഘടനയുടെ സെക്രട്ടറി സോണി താന്നിക്കൽ, അംഗങ്ങളായ സന്തോഷ് വർഗീസ്, ജോസ് കെ യു എന്നിവർ നോട്ട് ബുക്ക് ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി യ്ക്ക് കൈമാറി.

Advertisements

Hot Topics

Related Articles