കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ തീപിടിത്തം;നാലു പേർക്ക് പൊള്ളലേറ്റു

കൊച്ചി : കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ തീപിടിത്തം. അപകടത്തിൽ നാല് പേർക്ക് പൊള്ളലേറ്റു.

Advertisements

രണ്ട് ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാചകവാതകം ചോർന്നാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

Hot Topics

Related Articles