കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 2 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 2 ശനിയാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ പാപ്പാഞ്ചിറ-2 ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ  രാവിലെ 9.15 മുതൽ വൈകുന്നേരം 5 വരെയും പൊൻപുഴ പൊക്കം, പൊൻപുഴ ത്താഴെ,റൈസിംഗ് സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ച കഴിഞ്ഞു 2 മണി വരെയും വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന വടക്കെകര വള്ളത്തോൾ ട്രാൻസ്ഫോർമറിൽ  രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ആനമല, തച്ചിലേട്ട് റോഡ്, പാലച്ചുവട്, സ്പ്രിങ്ങ്, വട്ടക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന  മധുമൂല, റിലയൻസ്, മോ ർ, വേഴക്കാട് മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എൻജിനീയറിംഗ് കോളേജ്, എൻജി. കോളേജ് ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ  9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles