കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 12 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 12 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോണിക്കടവ്, ചേനപ്പാടി, എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ ഒൻപതു മുതൽ അഞ്ചര വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിപടി ,കഞ്ഞികുഴി എൽപിഎസ് മധുരം ചേരി പൊൻപളളി, ഞാറയ്ക്കൽ, എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ ഉച്ചകഴിഞ്ഞ് 03:00 വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊങ്ങന്താനം, തൊമ്മിപ്പീടിക, സന്തോഷ് ക്ലബ്, മൂഴിപ്പാറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

Advertisements

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചാന, സെമിനാരി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നെന്മല, പുതുവയൽ, ഓർവയൽ എന്നിഭാഗങ്ങളിൽരാവിലെ ഒൻപതു മുതൽ 5പിഎം വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും

Hot Topics

Related Articles