കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 14 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 14 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം, എ. വി എച്. എസ്, ഹോമിയോ കോളേജ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

Advertisements

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം, എ. വി എച്. എസ്, ഹോമിയോ കോളേജ്, ചെട്ടിശ്ശേരി, തങ്കം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകം സെക്ഷൻ പരിധിയിലുള്ള കുന്നത്തുകടവ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ കടപുഴ, കൊക്കോ ലാറ്റക്സ്, ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ, അപ്പർ മങ്കൊമ്പ്, മങ്കൊമ്പ് (സ്കൂൾ,ചർച്ച്) നരിമറ്റം, നരിമറ്റം ജംഗ്ഷൻ, വെള്ളറ എന്നീ ട്രാൻസ്ഫോർമർ ഭാഗത്ത് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. .

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ട ടി അമ്പലം, ആവണി , എലൈറ്റ് ഫാം,  എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പാലച്ചുവട് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള, പാമ്പൂരംമ്പാറ ഭാഗത്ത്‌ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും  ,പാറാവേലി, തുരുത്തേൽ, വടക്കേക്കര,വണ്ണല, കൊച്ചാലുമ്മൂട്, തൃക്കോം  ടെംപിൾ, തൃക്കോം എൽ പി എസ് , കാടമുറി, പാണുകുന്ന്,  എന്നീ ഭാഗങ്ങളിൽ  ഭാഗികമായും വൈദ്യുതി  മുടങ്ങും

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00  മുതൽ 5:30 വരെ കുടക്കച്ചിറ പാറമട, തെക്കേടത് കുടിവെള്ളം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മണിയംപാടം, എറികാട്, തെക്കെപടി, കൈതേപ്പാലം, പയ്യപ്പാടി നമ്പർ.2 എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles