കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 21 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 21 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെടുംപൊയ്ക, പുതുവയൽ, മോസ്‌ക്കോ, വത്തിക്കാൻ, കാളച്ചന്ത എന്നീ പ്രദേശങ്ങളിൽ 21-02-2023 രാവിലെ 10 .00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ വൈദ്യുതി മുടങ്ങും

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 മുതൽ 3 വരെ മേച്ചാൽ, വാളകം എന്നീ ഭാഗങ്ങളിൽ കെ ഫോൺ വർക്ക് ഉള്ളതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കപ്പലിക്കുന്ന്,തോട നാൽ ,മനകുന്ന്, കൊച്ചു കൊട്ടാരം, കൊച്ചു കൊട്ടാരം ടവർ എന്നീ ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് എസ് വളവ്, തലനാട് പഞ്ചായത്ത് പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ് രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടിസിഎൽ ക്വോട്ടേഴ്‌സ്, നാട്ടകം പോളി എന്നീ ട്രാൻസ്‌ഫോർമറുകയിൽ രാവിലെ 09 :00 മുതൽ വൈകുന്നേരം 05.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള വെരൂർ, അലുമിനിയം, ഇൻഡസ്, കണ്ണോട്ട, പയ്യമ്പള്ളി,, വിസ, മടുക്കുമൂട്, ഇടിമണ്ണിക്കൽ കളരിക്കൽ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 4 മണി വരെയും,കോട്ടപ്പുറം, ഓവേലിൽ,ജെ പി, മുക്കാടൻ, സി എൻ കെ, ഗ്ലാസ് വേൾഡ് വലിയകുളം, പട്ടാണിച്ചിറ ,, എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പള്ളം മിനി ഇൻസസ്ട്രിയൽ എസ്റ്റേറ്റ്, കല്ലുപറമ്പ് , ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാഴപ്പള്ളി അമ്പലം , മോർക്കുളങ്ങര ബൈപ്പാസ്സ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും .
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ എൽടി ലൈനിൽ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി ഉള്ളതിനാൽ രാവിലെ 8:30 മുതൽ 5:30 വരെ ഇടിയനാൽ, കുറിഞ്ഞി പള്ളി, കുറിഞ്ഞി, കുറിഞ്ഞി പ്ലൈവുഡ്, ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി എന്നീ ട്രാൻസ്‌ഫോർമറുകൾ ഓഫായിരിക്കും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിമറ്റം ,മൂന്നാനി, കൊച്ചിടപ്പാടി, കവീക്കുന്ന് എന്നിവിടങ്ങളിൽ രാവിലെ 7.00 മുതൽ 11.00 വരെയും കത്തീഡ്രൽ 1st, കത്തീഡ്രൽ 2, കടപ്പാട്ടൂർ ക യോഗം, എന്നീ ഭാഗങ്ങളിൽ 9.00 മുതൽ 5.00 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പരിപ്പ്, തൊള്ളായിരം എന്നീ പ്രദേശങ്ങളിൽ രാവിലെ 10-00 മുതൽ വൈകിട്ട് 6-00 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ വർക്ക് നടക്കുന്നതിനാൽ, കോലെട്ട്, കരിപ്പ, നവജീവൻ, ഉണ്ണിബസാർ, തൊണ്ണങ്കുഴി, പെരുമ്പടപ്പ്, കണിയാൻകുളം, കുമ രൻകുന്നു , തൊമ്മൻകവല, പിണ ഞ്ചിറ കുഴി, ചാലാകരി എന്നീ ഭാഗങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles