പാലാ : മുച്ചക്രവാഹനത്തിനു പിന്നിൽ ലോറി വന്നിടിച്ച് പരുക്കേറ്റ കൊല്ലപ്പള്ളി സ്വദേശി തങ്കച്ചനെ ( 66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളി പമ്പിനു സമീപമായിരുന്നു അപകടം.
Advertisements