കോട്ടയം നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ് : പ്രതി അഖിൽ സി വർഗീസ് പിടിയിൽ

കോട്ടയം: മുനിസിപ്പാലിറ്റിയിലെ സാമ്പത്തിക തട്ടിപ്പ്.പ്രതി അഖിൽ സി വർഗീസ് പിടിയിൽ . വിജിലൻസ് സംഘം പിടികൂടിയത് കൊല്ലത്തുനിന്ന്. പിടികൂടിയത് കൊല്ലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്നും

Advertisements

Hot Topics

Related Articles