കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 29 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂട്ടക്കല്ല്, വളതൂക്ക്, കൊച്ചുവളതൂക്ക്, നൃത്തഭവൻ, മണിയൻകുന്ന്,പമ്പ് ഹൗസ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് നടക്കുന്നതിനാൽ ചെമ്മലമറ്റം, സൂര്യ ഗ്യാസ്, സൂര്യ, പിണ്ണാക്കനാട് ടൗൺ, സി. എസ്. ഐ, പടിഞ്ഞാറ്റുമല്ല, തറപ്പേൽ, ചെരാനി, യോഗസുധ എന്നി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
മരങ്ങാട്ടുപിള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഉഴവൂർ നോർത്ത് , കുറിച്ചിത്താനം, വെള്ളാന, പാറത്തോട് ,എന്നീ സ്ഥലങ്ങളിൽ രാവിലെ 8:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽസെക്ഷൻ പരിധിയിൽ ഇടക്കാട്ടുപള്ളി,കൊച്ചാന.ചുങ്കം സി എൻ ഐ ശവക്കോട്ട,ചാലുകുന്ന്,അറുത്തുട്ടി,ചിറയിൽ പാടം,വാഴേമഠം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം, മാർക്കറ്റ് സിവിൽ സ്റ്റേഷൻ, കുരിശുപള്ളി, പുത്തൻ പള്ളിക്കുന്ന്, ഗവ.ആശുപത്രി, ആശാ നിലയം, കൊട്ടാരമറ്റം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന രേവതിപ്പടി, പാടിയറക്കടവ്, കോളകുളം, നെല്ലിക്കൽ, സന്തോഷ്ക്ലബ്, മൂഴിപ്പാറ, പെരിഞ്ചേരിക്കുന്ന് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:00 വരെ പള്ളിയമ്പുറം, മുല്ലമറ്റം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലാഴി, കളമ്പുകാട്ടുകുന്ന്, താമരശ്ശേരി ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ , ഞണ്ടുകുളം ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദയംതറ, കൊല്ലംപറമ്പ്, മാക്കിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാര്യർ സമാജം, വാര്യത്തുകുളം, മഞ്ചാടിക്കര, മലേപ്പറമ്പ്, വാഴപ്പള്ളി ടെമ്പിൾ, വാഴപ്പള്ളി കോളനി, പാലാത്ര കോളനി, ആണ്ടവൻ, ചങ്ങഴിമുറ്റം, കോയിപ്രം സ്കൂൾ, കൽകുളത്തുകാവ്, വേലൻകുന്നു, കുറ്റിശ്ശേരിക്കടവ്, കുഴിക്കരി, കട്ടപ്പുറം, ഞാറ്റുകാല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്. ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 1മണി വരെ പള്ളിക്കത്തോട് എലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കയ്യൂരി ഒന്നാം മൈൽ എന്നിഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങും.
കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന തറേപ്പടി, വട്ട മുകൾ കോളനി, ട്രിഫാനി, വെള്ളാറ്റിപ്പടി, വെള്ളൂപ്പറമ്പ്, അർത്യാകുളം എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം , ദീപം, പൂവന്തുരുത്ത് പോസ്റ്റ് ഓഫീസ് , സെമിത്തേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.