കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന മോസ്കോ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ വെസ്ക്കോ, ഐ സി എച്ച്, സി ജെ അർക്കേഡ്, മന്നാറെസിഡൻസി, കെ എം ബിൽഡിങ്ങ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ് , എസ് ബി കോളേജ് , പറാൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെയും ടൗൺ ഹാൾ , വേഴയ്ക്കാട് , എച്ച് ഡി എഫ് സി , ഐ ഡി ബി ഐ എന്നീ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ മുട്ടത്തുപടി, ടാഗോർ കൂനൻതാനം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9.15 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,,കാടമുറി, പന്ത്രാണ്ടാംകുഴി, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നപ്പള്ളികുളം, കൂട്ടുങ്കൽ, മണ്ണാനി, തഴവേലി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി ട്രാൻസ്ഫോർമറിൽ) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനിക്കോൺ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരുമുളക് ട്രാൻസ്ഫോർമറിൽ രാവിലെ 10.00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00മുതൽ 5:30 വരെ ചെറ്റുകുളം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഹട്ട് ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ പൊങ്ങൻപാറ, നായിപ്ലവ്, പന്തമാക്കൽ എന്നീ ട്രാൻസ്‌ഫോർറിന്റെ പരിധിയിൽ 9 മുതൽ 5 വരെ വൈദുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആവണി റോഡ്, അയ്മനം ജംഗ്ഷൻ,
അയ്മനം മിനി ഇൻഡസ്ട്രീയൽ എസ്റ്റേറ്റ്, കൊമ്പനാൽ, തുരുത്തിക്കാട്ട് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ മോർ, ആറാം മൈൽ ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പവർ ഹൗസ് ഭാഗം, പാക്കിൽ അമ്പലം , കണിയമല, കരിബിൽ അമ്പലം , ബുക്കാന എന്നി ഭാഗങ്ങളിൽ പകൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന പഴയ സെമിനാരി, ശവക്കോട്ട, അണ്ണാൻ കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.