കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കോടിമത, മനോരമ, മണിപ്പുഴ, മൂലേടം മേൽപ്പാലം ,കണ്ണൻ കര എന്നീ ഭാഗങ്ങളിൽ രാവിലെ 09.00 മുതൽ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന,തുമ്പശ്ശേരി, മാവടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ  ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുകളേപ്പീടിക,കണ്ടം,വാഴ മറ്റം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നീണ്ടൂർ സെക്ഷൻ പരിധിയിൽ ശസ്തങ്കൽ ഭാഗത്തു ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ 9 മുതൽ 5 മണി വരെ ഈ ഭാഗത്തു വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എള്ളുകലാ, എസ് ബി ടി  ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാമൂട് ടൗൺ, ഇറ്റലി മഠം, ലൂർദ്, മിനി എസ്റ്റേറ്റ് എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9:00മുതൽ വൈകുന്നേരം 4:00മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തടത്തിമാക്കൽ പടി ട്രാൻസ്ഫോമറിൽ 11.30  മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles