കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 16 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തോണിപ്പാറ, പൂതിരി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നെടുംകുഴി, 12-ാം മൈൽ, ഐക്കുളം, കേളചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ് ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വടക്കേനട, ശാസ്താംബലം, കുടമാളൂർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന അമയനൂർ ഈപ്പൻ സ് ട്രാൻസ്ഫോർമറിന്റെ കീഴിലുള്ള ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പെരുമ്പനച്ചി, കുറുമ്പനാടം, ഉണ്ടകുരിശ്, പുന്നാഞ്ചിറ ,വഴിപ്പടി, ഓവേലിപ്പടി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, ചേർപ്പുങ്കൽ സ്കൂൾ, കാരാമ്മ, ആറാട്ട് കടവ്, ഗ്രോട്ടോ, ചെമ്പിളാവ്, വട്ടപറമ്പ്, കേഴുവംകുളം, കുറുമുണ്ട, കിഴുച്ചിറക്കുന്നു എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പേരൂർക്കാവ് പള്ളിക്കുടം കവല പൊക്കിടിയിൽ പുളിമൂട്,കേശവൻ പിടിക്കുഴി കൈലാസ് ഐസ് തോമസ് ഏതൻ ഷോപ്പിംഗ് കോംപ്ലക്സ് പോലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളിൽ തീയതി രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, ഇല്ലിമൂട് ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6.00 pm വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലേകുളം ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ ഇൻസ്റ്റലേഷൻ വർക്ക് നടക്കുന്നതിനാൽ കല്ലേകുളം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളൻകവല, എസ് എൻ ഡി പി, പാപ്പാഞ്ചിറ, പുളിമൂട് പാപ്പാഞ്ചിറ, കോളനി അമ്പലം, നാൽപതിൻകവല, പനക്കളം, സ്വാമികവല ടവർ, യുവരശ്മി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും
കൂനംതാനം, ആനക്കുഴി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുകളെപ്പീഡിക , കണ്ടം, കൊഴുവനാൽ , കാളചന്ത, എളപുങ്കൽ, മലയിരുത്തി , വെട്ടികുഴ, അറക്കപാലം, ചൂരക്കുന്ന്, തോക്കട്, എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി 8.00 മുതൽ 5.30 വരെ മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേനാശേരി, സ്കൈ ലൈൻ ,മുക്കാട്, പയ്യപ്പാടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല ടെംപിൾ, വെണ്ണിമല പമ്പ് ഹൌസ്, ജിസാറ്റ്, വെണ്ണിമല നോങ്ങൾ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആർട്ടിക്ക് , പയപ്പാർ, പോണാട്, നെടുംമ്പാറ, ഭൂതക്കുഴി,മുണ്ടുപാലം’ കണ്ണാടിയുറുമ്പ്, വട്ടമല ക്രഷർ ,എന്നീ ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സാംസ്കാരികനിലയം , മാളിയേക്കൽപ്പടി , പ്ലാന്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ കാസിൽ ഹോംസ്, ഗിരിദീപം , കസോസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെയും കാലായിപ്പടി, കാവും പടി, കോളേജ്, തുരുത്തിപ്പടി, കുറ്റിയക്കുന്ന്, എരുമപ്പെട്ടി, കടുവാക്കുഴി, പത്തായക്കുഴി, വെണ്ണാശ്ശേരി, ജാപ് നമ്പർ:1, നമ്പർ:2 , കോട്ടമുറി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദുതി മുടങ്ങും.
ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,വാര്യത്തുകുളം, മലേപറമ്പ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 8.30മണി മുതൽ വൈകിട്ട് 5 മണി വരെയും കൂട്ടുമ്മേൽ ചർച്ച് മനക്കച്ചിറ സോ മിൽ ഏലംകുന്നു ചർച്ച് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.