കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ഏഴ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ഏഴ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടത്തുകടവ് , ചെങ്ങളം , ഉസ്മാൻ കവല , രണ്ടാം കലുങ്ക്,  കുമരകം, ഉളോക്കരി , കരീമടം , അമ്മൻകരി എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നമൂട് 

Advertisements

 ട്രാൻസ്‌ഫോർമറിൽ  രാവിലെ 9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഫലാഹിയ ബൈപ്പാസ്, മൈത്രി നഗർ, സദനം-അക്ഷര നഗർ, ഉറവ കോളനി, ഉറവ കമ്പനി, പോളി പ്രിന്റ്, സീറ്റൺ, വിംകോ, ശ്രീ ശങ്കര1&2, മലേക്കുന്നു, പെരുന്ന ഈസ്റ്റ്, തിരുമല, പാലാത്ര കോളനി, വാഴപ്പള്ളി കോളനി, വേലൻകുന്നു എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ചമയം കര, നടുക്കുടി, പൂവത്തുംമൂട്, ചോറാറ്റിൽപടി, എന്നീ ഭാഗങ്ങളിൽ  രാവിലെ 9മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള, പൂണോലി ക്കൽ, അട്ടച്ചിറ, സി. എസ്. ഐ, എമറാൾഡ്, പുതുശ്ശേരി, പന്ത്രാണ്ടാം കുഴി , എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ   വൈകുന്നേരം 5മണി വരെ   വൈദ്യുതി  മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുന്നംപള്ളി, കാടാഞ്ചിറ, ബിഎസ്എൻഎൽ, കുറുപ്പുംപടി, ലീല, പേർച്ച് വില്ല.എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.  അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ചമയം കര, നടുക്കുടി, പൂവത്തുംമൂട്, ചോറാറ്റിൽപടി, എന്നീ ഭാഗങ്ങളിൽ  രാവിലെ 9മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളം സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട്, കാരം മൂട്, ചാന്നാനിക്കാട് സ്കൂൾ, ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏറികാട്, കൈതേപ്പാലം  സെമിനാരി, മലകുന്നം എന്നീ ട്രാൻസ്ഫോർമർ പരിധി  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേർപ്പുങ്കൽ ചർച്, തുരുത്തിക്കുഴി, മുണ്ടക്കൽ, നെടുമ്പുറം, ചെറുവള്ളികാവ്, iv ലിങ്ക്സ്, കോലഡി ക്രഷർ,  ഹൈ ടെക്, കേഴുവംകുളം, കിഴുച്ചിറക്കുന്നു,കുറുമുണ്ട എന്നീ സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ  ടച്ചിങ് വെട്ടുന്നതിനാൽ വൈദ്യുതി വിതരണം  മുടങ്ങും. 

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലികോട്ട് പടി മാങ്കല എന്നീ  എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

Hot Topics

Related Articles