കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റ പരിധിയിൽ വരുന്ന മുക്കാടൻ . മോർക്കുളങ്ങര ബൈപ്പാസ് . ക്യു ആർ എസ് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വര ഭാഗികമായും മതുമൂല, റിലയൻസ്, മോർ , മറ്റത്തിൽ, പാലത്ര ബി എസ് എൻ എൽ , ആത്തക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 – മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നിറപറ എൽ ടി, തുരുത്തി പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, തലനാട് എൻ എസ് എസ്, കാളകൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഗുരുമന്ദിരം, കൊട്ടാരമ്പലം, വേലംകുളം, ഷാപ്പുംപടി, പോസ്റ്റോഫീസ്, കോട്ടയംസോമിൽ, കെ.ഇ. സ്കൂൾ, കുട്ടിപ്പടി, സ്പ്രിങ്ങ്ഡയൽ, റിച്ച്മൗണ്ട്, ആവാസ്നഗർ, അമലഗിരി, കളമ്പുകാട്ട്മല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കടുവാക്കുഴി, നാലുന്നാക്കൽ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും പാറപ്പാട്ടുപടി ഭാഗത്ത് ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കെ ഫോൺ കേബിൾ വർക്ക് നടക്കുന്നതിനാൽ മിനി ഇൻഡസ്ട്രിയൽ ഏരിയ, താഴത്തെ നടക്കൽ, മുണ്ടയ്ക്കൽ പറമ്പ് റോഡ്, നടക്കൽ അമ്പലം എന്നീ ഭാഗങ്ങളിൽ 9 മുതൽ 6 വരെ ഭാഗീകമായും എച്ച് ടി ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ചേലക്കുന്ന്, കാഞ്ഞിരം കവല, വടക്കുംഭാഗം, കോണിപ്പാട്, ചാലമറ്റം, ഉപ്പിടുപാറ, വാകക്കാട്, തഴക്കവയൽ, കവണാർ ലാറ്റെക്സ്, അഞ്ചുമല എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ കുടക്കച്ചിറ പാറമട, തെക്കേടത് കുടിവെള്ളം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ പൂങ്കുടി, വോഡാഫോൺ ട്രാൻസ് ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.