കോട്ടയം കുഴിമറ്റത്ത് നിന്നും വയോധികനെ കാണാതായതായി പരാതി

കോട്ടയം : കുഴിമറ്റത്ത് നിന്നും വയോധികനെ കാണാതായതായി പരാതി. കുഴിമറ്റം ആറുപറയിൽ ജേക്കബ് പത്രോസി( തങ്കച്ചൻ – 75) നെയാണ് കാണാതായത്. കണ്ടെത്തുന്നവർ ഈ നമ്പരിലോ ചിങ്ങവനം പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. ഫോൺ : 8943055524 , 9400826141.

Advertisements

Hot Topics

Related Articles