കോട്ടയം സ്റ്റാർ ജംഗ്ഷനിലെ കെ എസ് ഇ ബി ഓഫിസിന് മുന്നിൽ സ്വർണ മാല കളഞ്ഞ് കിട്ടി

കോട്ടയം : കോട്ടയം സ്റ്റാർ ജംഗ്ഷനിലെ കെ എസ് ഇ ബി ഓഫിസിന് മുന്നിൽ സ്വർണ മാല കളഞ്ഞ് കിട്ടി. കെ എസ് ഇ ബി ഓഫിസിലെ ലൈൻമാനാണ് സ്വർണ മാല കളഞ്ഞ് കിട്ടിയത്. മാല കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. ഫോൺ – 0481 2567210

Advertisements

Hot Topics

Related Articles