കോട്ടയം : തെള്ളകം ഹോളി ക്രോസ് എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവൽ തോമസിന് മിമിക്രിയ്ക്ക് എ ഗ്രേഡ്. പിതാവ് : ജോബി ബേബിച്ചൻ , അമ്മ : ബിന്ദു ജോബി. സഹോദരി : അന്നമരിയ ( ഫോറസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥി). മിമിക്രി കലാകാരനും മാതൃസഹോദരനും ജൂനിയർ ജഗദീഷ് എന്ന് അറിയപ്പെടുന്ന ബിനു വർഗീസ് കോട്ടയത്തിൻ്റെ ശിഷ്യണത്തിലാണ് ഇമ്മാനുവൽ തോമസ് പരിശീലിക്കുന്നത്.
Advertisements