പാലക്കാട്: നിലമ്ബൂരില്‍ നിന്നാരംഭിക്കുന്ന ട്രെയിൻ നമ്ബർ 16325 നിലമ്ബൂർ-കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് ഫെബ്രുവരി 13, 24, മാർച്ച് രണ്ട് തീയതികളില്‍ യാത്ര മുളന്തുരുത്തിയില്‍ അവസാനിപ്പിക്കും.മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സർവിസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു.
Advertisements