കോട്ടയം : എരുമേലി ഭാരത് പെട്രോൾ പമ്പിന് സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് പ്ലാച്ചേരി സ്വദേശി മരിച്ചു .ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽ പെട്ടത്. ബുധൻ രാത്രി 9 .15 നാണ് അപകടം .
റാന്നി നിലക്കൽ ഭദ്രാസനം ബിഷപ്പ് യാത്ര ചെയ്തിരുന്ന ഇന്നോവയും പ്ലാച്ചേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത് .
Advertisements
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആളുടെ പരിക്കും ഗുരുതരമാണ്.ഇരുവരെയും കാഞ്ഞിരപ്പള്ളിയിൽ ആശുപത്രിയിലേക്ക് മാറ്റി. എരുമേലി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്ടീകരിച്ചു വരുന്നു.