ക്ലാസ് മുറിയിലേക്കുള്ള ഓഡിയോ സെറ്റ് കൈമാറി ഓൾ കേരള  ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ

നീണ്ടൂർ : ഓണംതുരുത്ത് ഗവൺമെന്റ് എൽ പി സ്കൂളിലേക്ക്  ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സൗജന്യമായി ക്ലാസ് മുറിയിലെ കുട്ടികൾക്ക് പഠനത്തിനും.  മറ്റ് അനുബന്ധ പരിപാടികൾക്കും ഓഡിയോ സെറ്റ് നൽകിയത്. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എച്ച് ഇക്ബാൽ  സ്കൂളിൽ എത്തി  ഹെഡ്മിസ്ട്രസ് റൂബി കെ നയനാണ് കൈമാറി.

Advertisements

Hot Topics

Related Articles