കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാംകുന്ന് തടത്തിമാക്കൽ പടി, കുഴി പുരയിടം ,സോന എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ടെക്‌നിക്കൽ സ്‌കൂൾ, താമരശ്ശേരി, മാങ്ങാനം ടെമ്പിൾ, ആനത്താനം മിൽ, സെൻറ് ജൂഡ് സ്‌കൂൾ, ട്രൈൻ ഹാബിറ്റാറ്റ് ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, പൂതക്കുഴി, പോണാട് അമ്പലം, നെടുമ്പാറ എന്നീ ട്രാൻസ്‌ഫോർമറകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മലേകാവ്, എം.എൽഎ റോഡ്, ട്രാൻസ്ഫോർമാർകളു ടെ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
അയർകുന്നം സെക്ഷൻ പരിധിയിലെ അയർകുന്നം ടൗൺ ,നരിവേലിപള്ളി, തൈക്കൂട്ടം,മെത്രാഞ്ചേരി,ചെന്നാമറ്റം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Hot Topics

Related Articles