കോട്ടയം ബാറിലെ അഭിഭാഷകൻ ആരുവിത്തുറ വലിയ വീട്ടിൽ അഡ്വ.വി.ജെ തോമസ്

കോട്ടയം : കോട്ടയം ബാറിലെ അഭിഭാഷകൻ ആരുവിത്തുറ വലിയ വീട്ടിൽ അഡ്വ.വി.ജെ തോമസ് (66) നിര്യാതനായി. ഭൗതിക ദേഹം മെയ് 18 ബുധനാഴ്ച വൈകിട്ട് അഞ്ചിന് അരുവിത്തുറയിലെ സഹോദരൻ അഡ്വ.വി.ജെ ജോസിന്റെ വസതിയിൽ എത്തിക്കും. സംസ്കാരം മെയ് 19 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടക്കും.

Advertisements

Hot Topics

Related Articles