കോട്ടയം നട്ടാശ്ശേരി പൂവത്തുമാലിയിൽ ബിന്ദു ചന്ദ്രബാബു

കോട്ടയം: നട്ടാശ്ശേരി പൂവത്തുമാലിയിൽ ബിന്ദു ചന്ദ്രബാബു(സബ് ട്രഷറി അയർകുന്നം – 51 ) നിര്യാതയായി.
ഭർത്താവ് – ചന്ദ്രബാബു (റിട്ട.ഫോറസ്റ്റ്)
മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
മക്കൾ ബിപിൻ ചന്ദ്രബാബു(ഇ.എസ്.ഐ വടവാതൂർ),
കൃഷ്‌ണേന്ദു :മരുമകൻ എസ് സുജിത്ത്

Advertisements

Hot Topics

Related Articles