കോട്ടയം: ചേരിക്കൽ ജോളി ജേക്കബ് (60) നിര്യാതയായി. പത്തനംതിട്ട ചെമ്മണ്ണിൽ കുടുംബാംഗമാണ് പരേത. സംസ്‌കാരം പിന്നീട്.
ഭർത്താവ് – പരേതനായ പി.വി ജേക്കബ്(പ്രമോദ്)
മക്കൾ – നിതിൻ ജേക്കബ് (അബുദാബി), നമിത ജെയ്‌സൺ (യു.കെ).
മരുമക്കൾ – ടീന നിതിൻ (കോഴഞ്ചേരി പറോളിൽ കുടുംബം), ജെയ്‌സൺ (വില്ലൂന്നി മൂലക്കാട്ട് കുടുംബാംഗം).
Advertisements