കോട്ടയം ജില്ലയിൽ 3922 പേർക്കു കോവിഡ്; 2364 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 3922 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3921 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 112 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2364 പേർ രോഗമുക്തരായി. 6878 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 1790 പുരുഷൻമാരും 1724 സ്ത്രീകളും 408 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 603 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 21255 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 380926 പേർ കോവിഡ് ബാധിതരായി. 356851 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33723 ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 647
മുണ്ടക്കയം -197
വൈക്കം -160
ചങ്ങനാശ്ശേരി – 119
കാഞ്ഞിരപ്പള്ളി – 106
പാലാ -100
ഏറ്റുമാനൂർ -87
ആർപ്പൂക്കര -72
പാറത്തോട് -70
രാമപുരം -69
പായിപ്പാട് -68
പുതുപ്പള്ളി, ചിറക്കടവ് -66
തലയോലപ്പറമ്പ്, കടുത്തുരുത്തി – 63
തൃക്കൊടിത്താനം -62
കരൂർ -61
ഉഴവൂർ, മീനച്ചിൽ, ഭരണങ്ങാനം, അതിരമ്പുഴ -58
വാകത്താനം -55
പനച്ചിക്കാട് -54
വിജയപുരം, കടനാട് -51
വെള്ളൂർ -50
കല്ലറ -48
കോരുത്തോട്, കുറവിലങ്ങാട് -47
മാടപ്പള്ളി -46
അയ്മനം -44
മുളക്കുളം – 43
എരുമേലി -42
വെള്ളാവൂർ -41
പാമ്പാടി, പൂഞ്ഞാർ -38
വാഴൂർ, ഈരാറ്റുപേട്ട -37
തിടനാട് -35
കുറിച്ചി -34
വാഴപ്പള്ളി -33
കറുകച്ചാൽ, എലിക്കുളം, അയർക്കുന്നം, കിടങ്ങൂർ -32
കാണക്കാരി, മുത്തോലി -30
ഞീഴൂർ -29
വെളിയന്നൂർ, മാഞ്ഞൂർ -28
മരങ്ങാട്ടുപള്ളി, കൂട്ടിക്കൽ -27
മണിമല -26
കൊഴുവനാൽ -25
അകലക്കുന്നം, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര -24
മണർകാട് -23
മേലുകാവ്, തിരുവാർപ്പ്, പള്ളിക്കത്തോട് -19
ചെമ്പ്, നീണ്ടൂർ, കുമരകം, മറവൻതുരുത്ത് -18
കങ്ങഴ -17
മൂന്നിലവ് -16
ഉദയനാപുരം, തലപ്പലം, മീനടം -15
തീക്കോയി, തലനാട് -13
ടി.വി.പുരം -12
കടപ്ലാമറ്റം -10
കൂരോപ്പട -8
തലയാഴം -5
വെച്ചൂർ -2

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.