കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കോവിഡ്;
35 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 35 പേര്‍ രോഗമുക്തരായി. 1522 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 13 പുരുഷന്‍മാരും 12 സ്ത്രീകളും നാലു കുട്ടികളും  ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 7 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍   286 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4476 29  പേര്‍
കോവിഡ് ബാധിതരായി.   445855 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

പാലാ -6
കോട്ടയം – 5
കരൂർ, മുത്തോലി, നെടുംകുന്നം – 2
തലനാട്, മുളക്കുളം, കടനാട്, കങ്ങഴ,
കറുകച്ചാൽ, ഏറ്റുമാനൂർ, കൂട്ടിക്കൽ, പാറത്തോട്, കോരുത്തോട്,
തൃക്കൊടിത്താനം, ചിറക്കടവ്, മാടപ്പള്ളി – 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.