കോട്ടയം ജില്ലയില്‍ 313പേര്‍ക്കു കോവിഡ്; 820 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 820 പേര്‍ രോഗമുക്തരായി. 3065 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 126 പുരുഷന്‍മാരും 143 സ്ത്രീകളും 44 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍  3611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 442836 പേര്‍ കോവിഡ് ബാധിതരായി.  437827 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6399 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം – 51
ഏറ്റുമാനൂർ – 20
ചിറക്കടവ്, കാഞ്ഞിരപ്പള്ളി -11
മാടപ്പള്ളി, കറുകച്ചാൽ 10
പാലാ    – 9
കടുത്തുരുത്തി,
വാഴപ്പള്ളി,
ചങ്ങനാശ്ശേരി – 8
പള്ളിക്കത്തോട്, കരൂർ,വൈക്കം – 7
വിജയപുരം, കുറിച്ചി,
കൊഴുവനാൽ – 6
മണിമല, വാകത്താനം
തൃക്കൊടിത്താനം, വാഴൂർ,മണർകാട് – 5
ഞീഴൂർ, ആർപ്പൂക്കര,
വെള്ളാവൂർ, പനച്ചിക്കാട്, നെടുംകുന്നം,
പുതുപ്പള്ളി, എരുമേലി
തീക്കോയി, അയർക്കുന്നം,
കിടങ്ങൂർ,മരങ്ങാട്ടുപള്ളി -4
ഭരണങ്ങാനം, മാഞ്ഞൂർ ,
കുറവിലങ്ങാട്, മീനച്ചിൽ,
പാമ്പാടി, മുണ്ടക്കയം,
രാമപുരം,  മുത്തോലി, എലിക്കുളം,അയ്മനം, കൂട്ടിക്കൽ ,പാറത്തോട് -3
വെള്ളൂർ,കല്ലറ,
മുളക്കുളം,
കാണക്കാരി -2
കടനാട്‌, പായിപ്പാട്,
മറവന്തുരുത്ത്,
ഈരാറ്റുപേട്ട, ഉദയനാപുരം, കങ്ങഴ, വെളിയന്നൂർ, ചെമ്പ്,കൂരോപ്പട ടി.വി പുരം,മേലുകാവ്,കുമരകം,മൂന്നിലവ്,തലപ്പലം,പൂഞ്ഞാർ – 1

Hot Topics

Related Articles