കോട്ടയത്ത് നിന്ന് ഊട്ടിയിലേക്ക് സൈക്കിൾ യാത്രയുമായി പെഡൽ ഫോഴ്സ്

കോട്ടയം : പുതുവർഷത്തിൽ ഊട്ടിയുടെ തണുപ്പിലേക്ക് സൈക്കിൾ യാത്ര നടത്താം. സൈക്കിൾ യാത്രികരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് ആണ് 500 കിലോ മീറ്റർ ദൈർഖ്യമുള്ള സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നുള്ളവർക്കും പങ്കെടുക്കാവുന്ന വിധമാണ് ജനുവരി 22 ന് കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ക്രമീകരിച്ചിരിക്കുന്നത്.
www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് നൽകാം. വിവരങ്ങൾക്ക് 98475 33898
Joby Raju
Founder & Chief Coordinator
Pedal Force Kochi
www.pedalforce.org
98475 33898

Advertisements

Hot Topics

Related Articles