ജില്ലയിൽ നിന്ന് സ്ഥലം മാറി പോകുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി 

കോട്ടയം:  സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ എസ്.പി യായി സ്ഥാന കയറ്റം ലഭിച്ച കോട്ടയം ജില്ലയിലെ അഡീഷണൽ എസ്.പി ആയ  ഷാജു പോളിനും , എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി എസ്.എസ്.ബി എച്ച്.ക്യു വിലേക്ക്  ട്രാൻസ്ഫർ ആയ കോട്ടയം  സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ ഡി.വൈ.എസ്.പി മുഹമ്മദ് ഇസ്മായിലിനും ജില്ലാ പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി.

Advertisements

Hot Topics

Related Articles