കോട്ടയം ഒരുങ്ങി പിറന്നാൾ ആഘോഷിക്കാൻ : ജില്ലയുടെ 75-ാം പിറന്നാൾ നാളെ ; കേക്ക് മുറിച്ച് കോട്ടയം ആഘോഷം തുടങ്ങും* 

കോട്ടയം: കോട്ടയത്തിന്റെ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷത്തിന്  കേക്ക് മുറിച്ചു കൊണ്ട് നാളെ ജൂലായ് ഒന്ന് തിങ്കളാഴ്ച കളക്ട്രേറ്റിൽ തുടക്കം. രാവിലെ 10.45 ന് കളക്ട്രേറ്റ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ പങ്കെടുക്കും. കളക്ട്രേറ്റിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കും. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 

Advertisements

 75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

Hot Topics

Related Articles