കോട്ടയം: മുകളിൽ കാണുന്ന ചിത്രവും പണവും സഹിതം പഴ്‌സ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കളഞ്ഞു കിട്ടി. കോട്ടയം ശീമാട്ടി റൗണ്ടാനയുടെ ഭാഗത്ത് നിന്നും കളഞ്ഞു കിട്ടിയ പഴ്‌സാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുന്നത്. പഴ്‌സിലെ ചിത്രത്തിലുള്ളവരെ തിരിച്ചറിയുകയോ , പണം നഷ്ടമാകുകയോ ചെയ്തവർ കോട്ടയം ഈസ്റ്റ് പൊലീസുമായി ബന്ധപ്പെടുക.
Advertisements