കോട്ടയം: കോട്ടയം ഈരയിൽക്കടവിൽ നിന്നും ഷിറ്റ്‌സു ഇനത്തിൽപ്പെട്ട നായക്കുട്ടിയെ കാണുന്നില്ലെന്ന് പരാതി. ജൂൺ 23 മുതലാണ് ഷിറ്റ്‌സു ഇനത്തിൽപ്പെട്ട ബ്രൂണി എന്ന നായക്കുട്ടിയെ കാണാതായതെന്നാണ് പരാതി. 23 ന് വൈകിട്ട് ഏഴു മുതലാണ് വളർത്തിയിരുന്ന വീട്ടിൽ നിന്നും നായക്കുട്ടിയെ കാണാതായായത്. കണ്ടെത്തുന്നവർ താഴെ കാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക. ഫോൺ: 8281304186.
Advertisements

