കോട്ടയം ഏറ്റുമാനൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ: കോട്ടയത്ത് വെള്ളിയാഴ്ച മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ച് വിടും

കോട്ടയം : കോട്ടയം ഏറ്റുമാനൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ കോട്ടയത്ത് ഫെബ്രുവരി നാല് വെള്ളിയാഴ്ച മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ച് വിടും.

Advertisements

ആലപ്പുഴ വഴി ആറ് ട്രെയിനുകൾ
22647 കോര്‍ബ–കൊച്ചുവേളി ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് അഞ്ച് മുതല്‍  മാര്‍ച്ച് നാല് വരെ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക.
17230 ശബരി എക്സ്പ്രസ് 13 മുതല്‍ മാര്‍ച്ച് നാല് വരെയും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

16649 പരശുറാം എക്സ്പ്രസ് 14 മുതല്‍ 23 വരെയും
12625 കേരള എക്സ്പ്രസ്  14 മുതല്‍ 23 വരെയും
12202 ഗരീബ്രഥ് എക്സ്പ്രസ് 17, 20 തീയതിയിലും
18567 വിശാഖപട്ടണം–കൊല്ലം 17,18 തീയതിയിലും ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക

Hot Topics

Related Articles