കോട്ടയം ഈരയിൽ കടവിൽ വീടിന് തീപിടിച്ചു ;  അഗ്നി രക്ഷാ സേന സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു ; കൂടുതൽ വിവരങ്ങൾ ജാഗ്രത ന്യൂസിൽ ഉടൻ

കോട്ടയം : കോട്ടയം ഈരയിൽ കടവിൽ വീടിന് തീപിടിച്ചു. സംഭവമറിഞ്ഞ്  കോട്ടയം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ജാഗ്രത ന്യൂസിൽ ഉടൻ

Advertisements

Hot Topics

Related Articles