കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്ത് വൻ തീ പിടിത്തം; തീ പിടിച്ചത് പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയ്ക്ക്

കോട്ടയം : നഗര മധ്യത്തിൽ നാഗമ്പടത്ത് വൻതീപിടുത്തം. നാഗമ്പടത്തെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്.

Advertisements

കുര്യൻ ഉതുപ്പ് റോഡിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന ശാലക്ക് ആണ് തീപിടിച്ചത്. കട പൂർണമായും കത്തിനശിച്ചു. അഗ്നി രക്ഷാ സേന എത്തി തീ അണയ്ക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു തീ പിടുത്തം. തീ പടർന്നത് എങ്ങനെയാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

Hot Topics

Related Articles