കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെല്ലിപ്പള്ളി, മുട്ടേൽ, പ്രാപ്പുഴ എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, പുളിക്കച്ചിറ, ഇറഞ്ഞാൽ, ചായക്കടപ്പടി, കല്ലിലമ്പലം, മുരിങ്ങോട്ടുപടി, കോട്ടെക്‌സ്, മിഡാസ്, പൂഴിത്തറപ്പടി, മോസ്‌കോ കവല, ചീനിക്കുഴി, മഞ്ചാടിക്കവല, പൊയ്കമഠം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മോർക്കുളങ്ങര , ബൈപ്പാസ്സ് , ക്യുആർഎസ് , മുക്കാടൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 08:00 മുതൽ 01:00 മണി വരെയും മതുമൂല , റിലയൻസ് , മോർ , വേഴക്കാട് മറ്റത്തിൽ , ആത്തക്കുന്ന് , പാലാത്ര ബി.എസ്.എൻ.എൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉച്ചക്ക് 12:00 മണി മുതൽ 06:00 വരെയും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ തൃക്കേൽഅമ്പലം, ചുമടുതാങ്ങി, ഇരുവേലിയ്ക്കൽ, പെരുംപുഴ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.

മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന വടവാതൂർ ,ജെയ്‌കോ, ഷാലോം, മുള്ളുവേലി , ഇ.എസ്.ഐ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
മീനടം സെക്ഷന്റെ പരിധിയിലുള്ള ക്രീപ്പ് മില്ല്, ആറാണി, വട്ടക്കാവ്, ഊട്ടിക്കുളം, ദയറ, പുളിഞ്ചുവട്, പട്ടുനൂൽ, വട്ടക്കുന്ന് നെടുംപോയ്ക, പുതുവയൽ, മോസ്‌കോ, വത്തിക്കാൻ, മാത്തൂർപ്പടി, കാളച്ചന്ത ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ,കണ്ണൻചിറ, പന്നിത്തടം, കൊട്ടാരംകുന്ന്, പോട്ടച്ചിറ എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മീശമുക്ക്, ചന്ദ്രത്തിൽപടി, ഔട്ട്പോസ്റ്റ്, സാജ്‌കോ, അറക്കൽ തറ, പ്രിയ റബ്ബഴ്‌സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.