സ്വർണ വിലയിൽ റെക്കോർഡ് വർദ്ധനവ് : സ്വർണം ഗ്രാമിന് 50 രൂപ കൂടി : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് വർദ്ധനവ്. സ്വർണ വിലയിൽ 50 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 5700
പവന് – 45600

Advertisements

Hot Topics

Related Articles